സെക്കുലറിസവും ലിബറലിസവും

കൊളോണിയൽ രാഷ്ട്രീയത്തിനും സംസ്കാരത്തിനുമെതിരായ വമ്പിച്ച സമരങ്ങളും പ്രക്ഷോഭങ്ങളും കേരളത്തിൽ നടത്തിയിട്ടുണ്ടെങ്കിലും അതിൻ്റെ ജ്ഞാന രൂപങ്ങൾക്കെതിരായ ധൈഷണികവും അക്കാദമികവുമായ ആലോചനകൾ അധികമൊന്നും സംഭവിച്ചിട്ടില്ല.

Read more